Tuesday 2 January 2018

TIME LINE
CLASS : 10
CHAPTER : 1
REVOLUTIONS THAT INFULENCED THE WORLD

AMERICA

1492                       -              Christopher Columbus reached in North America
1773                       -              Boston Tea party.
1774                       -              The first Continental Congress.
1775                       -              The Second Continental Congress.
1776 July              -              Declaration of American independence.
1783                       -              Treaty of Paris

FRANCE

1789 July 14        -              Demolished the Bastille prison.
1789 august 12  -              Declaration of the Rights of Man and of the Citizen.
1789 October     -              Women marched from Paris to the palace of Versailles.
1792 Sept            -              Proclaimed France as a Republic.
1799                       -              Napoleon captured power in France.
1815                       -              Battle of Waterloo.

RUSSIA

1905                       -              Russia Japan war.
1905 Jan 9            -              March to Petrograd and Bloody Sunday.
1917 March         -              February Revolution.
1917 Nov             -              Bolshevik Revolution.

CHINA

1900                       -              Boxer Revolution in China.
1911                       -              Revolution under the leadership of Sun-Yat-Sen.
1949 Oct 1           -              China become the People Republic of China.

Friday 24 February 2017

പുകയുന്ന യവ്വനം................ബോധവല്‍ക്കരണ ക്ലാസ്

Saturday 11 February 2017

അവസാന ആഴ്ച

ജീവിതത്തിലെ വലിയ വിലയേറിയ ദിനങ്ങള്‍ക്ക് തിരിശീല വീഴുകയാണ്. ബിഎഡ്  പഠനത്തിന്റെ  അധ്യാപക പരിശീലനം അവസാനിച്ചു. അവസാന ആഴ്ച വളരെ മനോഹരം ആയിരുന്നു. സ്ചൂളിനോടും കുട്ടികളോടും വിടപറയുവാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ടീച്ചര്‍ നല്‍കിയ പാഠ ഭാഗങ്ങാല്‍ എല്ലാം തന്നെ നല്ലരീതിയില്‍ പഠിപ്പിച്ച് തീരത്ത്. അവസാന ദിവസം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മധുരം നല്‍കി.

Tuesday 7 February 2017

ബോധവൽക്കരണ ക്ലാസ്

7/02/2017 ൽ ശൂരനാട് സ്കൂളിൽ Conscientization programme നടത്തി.  പ്രോഗ്രാം സ്വാഗതം ആശംസിച്ചത്  ഞാൻ ആയിരുന്നു. പരിപാടിയുടെ അധ്യക്ഷ ശൂരനാട് സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. മായ ടീച്ചർ ആയിരുന്നു. H.M ശ്രീ. ഷൗക്കത് സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. മില്ലത്ത് കോളേജ് ലക്ചറർ ശ്രീ. സന്തോഷ് സാർ ആണ് അവബോധ ക്ലാസ് എടുത്തത്. "മദ്യാസക്തിയും പൊലിയുന്ന കൗമാരവും" എന്ന വിഷയത്തിലാണ്  ക്ലാസ് എടുത്തത്. ശ്രീലക്ഷ്മി ടീച്ചർ ലഹരി വിരുദ്ധ പ്രതിഞജ പറഞ്ഞു കൊടുത്തു. വിഷ്ണു പ്രിയ ടീച്ചർ ആയിരുന്നു  ക്ലാസ് അവലോകനം നടത്തിയത്. ശ്രീ. അമ്പിളി ടീച്ചർ നന്ദി പറഞ്ഞു.

Sunday 29 January 2017

അഞ്ചാം ആഴ്ച

ജൂനിയേഴ്സ്‌ പോയതിന്‍റെ ഒരു കുറവ് എവിടേയോ അനുഭവപ്പെടുന്നുണ്ട്. നിറഞ്ഞിരുന്ന ക്ലാസ്സ്‌ റൂം വളരെ വേഗം ചെറുതായി.കല ശാസ്ത്രം, പ്രാകൃതി ദുരന്തങ്ങള്‍,ഉരുള്‍പൊട്ടല്‍,വെള്ളപ്പൊക്കം, എന്നീ പാഠ ഭാഗങ്ങള്‍ ആണ്പഠിപ്പിച്ചത് വീഡിയോയും മറ്റും ഉള്‍പ്പെടുത്തി ആയതിനാല്‍ കുട്ടികള്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധിച്ചു
ജനുവരി 26 െരാഷ്ട്രത്തിന്‍റെ റിപ്പ്ബ്ലിക്ക് ദിനം വര്‍ണ്ണാഭമായി സ്കൂളില്‍ ്ളിആചരിച്ചു.
 വെള്ളിയാഴ്ച രാവിലെ കേരളാ സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പരുപാടിയുണ്ടായിരുന്നു. ഉച്ചക്ക് ശേഷം സ്കൂള്‍ വാര്‍ഷികം ആയിരുന്നു. കുട്ടികളുടെ വിവിധ കലാ പരുപാടികള്‍ ഉണ്ടായിരുന്നു. സ്കൂളിന്ശ്രീ.വി.പി. ശ്രീകുമാര്‍ അവറുകള്‍ പണി കഴിപ്പിച്ച് നല്‍കിയ പുതിയ സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനവും അതിനോടൊപ്പം നടക്കപ്പെട്ടു.